Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാര്ത്ഥകമായ from മലയാളം dictionary with examples, synonyms and antonyms.

സാര്ത്ഥകമായ   നാമവിശേഷണം

Meaning : ലാഭം, കീര്ത്തി എന്നിവയുടെ കാഴ്ചപ്പാടില്‍ ശരിയായതോ ശരിയായ ഉപയോഗത്തിലുള്ളതോ ആയത്.

Example : താങ്കളുടെ ദര്ശനം ലഭിച്ചപ്പോള്‍ തന്നെ എന്റെ ജീവിതം സാര്ത്ഥകമായി.

Synonyms : ധന്യമായ, സഫലമായ


Translation in other languages :

जो लाभ, यश आदि की दृष्टि से ठीक हो या सही उपयोग में हो।

आपका दर्शन हो जाने से मेरा जीवन सार्थक हो गया।
अव्यर्थ, सफल, सफ़ल, सार्थक

Meaning : അര്ത്ഥമുള്ളത്.

Example : താങ്കളുടെ കാര്യം സാര്ത്ഥകമായതാണ്.


Translation in other languages :

जिसका अर्थ हो।

आपकी बात सार्थक है।
अन्वर्थ, अर्थपूर्ण, अर्थयुक्त, सार्थक

Having a meaning or purpose.

A meaningful explanation.
A meaningful discussion.
A meaningful pause.
meaningful