Meaning : സാക്ഷികള്‍ സാക്ഷി മൊഴി പറയുവാന്‍ വേണ്ടി കയറുന്ന കോടതിയിലെ മരത്തടികൊണ്ട് ഉണ്ടാക്കിയ കൂട്.
Example :
സാക്ഷിക്കൂട്ടില്‍ സാക്ഷി പറയുന്നതിനു വേണ്ടി കയറുമ്പോള്‍ ഗീത മുതലായവയില്‍ കൈ വെച്ച് സത്യം ചെയ്യേണ്ടി വരുന്നു.
Synonyms : അഴിക്കോട്ട
Translation in other languages :