Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സര്ക്കാര് from മലയാളം dictionary with examples, synonyms and antonyms.

സര്ക്കാര്   നാമം

Meaning : രാഷ്ട്രം, സംസ്ഥാനം മുതലായവയുടെ ഭരണം നടത്തുന്ന സ്ഥാപനം അല്ലെങ്കില്‍ അധികാര കേന്ദ്രം.

Example : സര്ക്കാര് തങ്ങളുടെ നീതികളില് ഉറച്ചുനില്ക്കണം

Synonyms : ഗവണ്മെന്റ്


Translation in other languages :

देश, राज्य आदि का शासन-प्रबंध करने वाली संस्था या सत्ता।

सरकार को अपनी नीतियों पर अमल करना चाहिए।
गवर्नमेंट, गवर्नमेन्ट, गवर्मन्ट, प्रशासन, शासन, सरकार

The organization that is the governing authority of a political unit.

The government reduced taxes.
The matter was referred to higher authorities.
authorities, government, regime

Meaning : ഏതെങ്കിലും രാജ്യത്തിന്റെ ഭരണസംബന്ധിയായ വിഭാഗം അല്ലെങ്കില്‍ സർക്കാര്.

Example : സര്ക്കാര്‍ വളരെ പെട്ടന്നു തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്

Synonyms : ഗവണ്മെന്റ്, ഭരണകൂടം


Translation in other languages :

किसी देश का प्रशासनिक दल या सरकार।

देश बहुत जल्द ही कुछ नई योजनाएँ लागू करनेवाला है।
देश, राष्ट्र

A politically organized body of people under a single government.

The state has elected a new president.
African nations.
Students who had come to the nation's capitol.
The country's largest manufacturer.
An industrialized land.
body politic, commonwealth, country, land, nation, res publica, state

സര്ക്കാര്   നാമവിശേഷണം

Meaning : ഭരണം സംബന്ധിച്ചത് അല്ലെങ്കില്‍ ഭരണത്തിന്റെ

Example : “ഹര്ത്താല് കാരണം എല്ലാ സര്ക്കാര്‍ ജോലികളും തടസ്സപ്പെട്ടു”


Translation in other languages :

शासन संबंधी या शासन का।

हड़ताल के कारण सभी सरकारी काम काज ठप्प पड़ गए हैं।
शासकीय, सरकारी

Meaning : ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്ന

Example : വിപ്ലവകാരികള്‍ ഖജനാവ് കൊള്ളയടിച്ചു


Translation in other languages :

रियासत से संबंध रखनेवाला।

क्रांतिकारियों ने रियासती खजाना लूट लिया।
राजकीय, रियासती