Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സര്ക്കസ് from മലയാളം dictionary with examples, synonyms and antonyms.

സര്ക്കസ്   നാമം

Meaning : മൃഗങ്ങളും‌ അഭിനയിക്കാന്‍ അറിയാവുന്ന മനുഷ്യരും കൂടി കാണിക്കുന്ന വൈദഗ്ധ്യം അല്ലെങ്കില്‍ കളി.

Example : അവന്‍ സര്ക്കസ് കാണുവാന്‍ പോയി.

Synonyms : സര്ക്കസ് കളി, സാഹസപ്രകടനം


Translation in other languages :

पशुओं और कलाबाजों आदि के द्वारा दिखाया जानेवाला कौशल या खेल।

वह सर्कस देखने गया है।
सरकस, सरकस का खेल, सर्कस

Meaning : ജനങ്ങളെ മനോരഞ്ചിപ്പിക്കുന്നതിനു വേണ്ടി, കലാകാരന്മാരുടെ സമൂഹത്തിന്റെ കൂടെ മൃഗങ്ങളും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നത്.

Example : ഈ സര്ക്കസില്‍ നാല് ആനകളും, പത്ത് കുതിരകളും ഒരു നീര്ക്കുതിരയും ഉണ്ട്.


Translation in other languages :

लोगों का मनोरंजन करने के लिए बना कलाबाजों का एक समूह जिसमें जानवर भी अपना करतब दिखाते हैं।

इस सरकस में चार हाथी,दस घोड़े और एक दरियाई घोड़ा भी है।
सरकस, सर्कस

(antiquity) an open-air stadium for chariot races and gladiatorial games.

circus