Meaning : അഭിപ്രായ ഐക്യം ഇല്ലാത്തതു.
Example :
ഈ പദ്ധതി ഇപ്പോഴും സര്ക്കാരിനു സ്വീകാര്യമല്ലാത്തതാണ്.
Synonyms : നിരാകരിക്കപ്പെട്ട, സ്വീകാര്യമല്ലാത്ത
Translation in other languages :
जिसे स्वीकृति या सहमति न मिली हो।
अभी भी यह परियोजना सरकार द्वारा अस्वीकृत है।