Meaning : വേരോടെ പിഴുത് എടുക്കുക അല്ലെങ്കില്‍ സമൂലം നശിപ്പിക്കുന്ന പ്രവൃത്തി.
Example :
തോട്ടക്കാരന്‍ തോട്ടത്തിലെ ആവശ്യമില്ലാത്ത ചെടികളെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു.
Synonyms : ഉന്മൂലനം, ഉന്മൂലനാശം
Translation in other languages :