Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഭ്യമല്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

സഭ്യമല്ലാത്ത   നാമവിശേഷണം

Meaning : കേള്ക്കുവാന്‍ കൊള്ളാത്ത

Example : അവന്‍ ആര്ക്കും കേള്ക്കുവാന്‍ കൊള്ളാത്ത വാക്കുകളാണ്‍ ഉപയോഗിക്കുന്നത്

Synonyms : അസഭ്യമായ, കേള്ക്കുവാന്‍ കൊള്ളാത്ത


Translation in other languages :

जो श्रवन के योग्य न हो।

वह हर एक के लिए अश्रव्य शब्दों का प्रयोग करता है।
अश्रवणीय, अश्रव्य

Meaning : ആദരണീയവും സാമൂഹികവുമല്ലാത്തത്.

Example : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

Synonyms : മാന്യമല്ലാത്ത, ശ്ലീലമല്ലാത്ത


Translation in other languages :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward