Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സന്താനം from മലയാളം dictionary with examples, synonyms and antonyms.

സന്താനം   നാമം

Meaning : ആരുടെയെങ്കിലും മകനോ മകളോ.

Example : എല്ലാ സന്താനങ്ങള്ക്കും തങ്ങളുടെ മാതാ പിതാക്കളെ സേവിക്കേണ്ട കടമയുണ്ട്.

Synonyms : മക്കൾ, സന്തതി


Translation in other languages :

किसी का पुत्र या पुत्री।

हर संतान का यह कर्तव्य होता है कि वह अपने माता-पिता की सेवा करे।
आपके कितने बाल-बच्चे हैं?
अनुबंध, अनुबन्ध, अपत्य, अयाल, आकाश-फल, आकाशफल, आल, औलाद, जहु, ताँती, तांती, नुत्फा, प्रसृति, बाल-बच्चा, लड़का-बाला, शाख, शाख़, संतति, संतान, सन्तति, सन्तान

The immediate descendants of a person.

She was the mother of many offspring.
He died without issue.
issue, offspring, progeny

Meaning : മനുഷ്യപുത്രന്.

Example : കൃഷ്ണന്‍ വസുദേവരുടെ പുത്രന്‍ ആയിരുന്നു.പുത്രന് കുപുത്രന്‍ ആവാം.പക്ഷെ മാതാവു് കുമാതാവു്‌ ആകില്ല.

Synonyms : ആണ്കുഞ്ഞു്‌, ആണ്കുട്ടി, ആത്മജന്‍, കുമാരന്‍, തനയന്‍, തനുജന്‍, തനൂജന്‍, നന്ദനന്‍, പിന്തുടര്ച്ചക്കാരന്, പുത്രന്‍, മകന്, വത്സന്, വീര്യജന്‍, സന്തതി, സുതന്‍, സൂനു


Translation in other languages :

A male human offspring.

Their son became a famous judge.
His boy is taller than he is.
boy, son