Meaning : സ്വര്ഗ്ഗം തുടങ്ങിയ ശുഭഫലങ്ങള്‍ തരുന്ന കാര്യം.
Example :
ദുഃഖം കൊണ്ടു വലയുന്നവരെ സഹായിക്കലാണൂ് ഏറ്റവും വലിയ ധര്മ്മം .
Synonyms : കടമ, ദാനം, ധര്മ്മം, ധര്മ്മാചരണം, ധാര്മ്മികത, നീതിബോധം, പുണ്യം, ഭിക്ഷ, മതം, സദാചാരം
Translation in other languages :
परोपकार, दान, सेवा आदि कार्य जो शुभ फल देते हैं।
दीन-दुखियों की सेवा ही सबसे बड़ा धर्म है।