Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഞ്ചി from മലയാളം dictionary with examples, synonyms and antonyms.

സഞ്ചി   നാമം

Meaning : ഒരു വിധം ചെറിയ സഞ്ചി.

Example : എന്റെ പണ സഞ്ചി കളവു പോയി.

Synonyms : കിഴി


Translation in other languages :

एक प्रकार का छोटा थैला।

मेरी पैसे की थैली चोरी हो गयी।
खीसा, घूघी, झोली, थैली

A container used for carrying money and small personal items or accessories (especially by women).

She reached into her bag and found a comb.
bag, handbag, pocketbook, purse

Meaning : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്

Example : അവന്‍ പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്ത്തിയിട്ടു

Synonyms : കൂട


Translation in other languages :

बस्ते में रखी हुई वस्तुएँ।

उसने विद्यालय से घर आते ही बस्ता बिखेर दिया।
बस्ता

Meaning : സാധനങ്ങള്‍ വെയ്ക്കുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ട് നിര്മ്മിച്ച പാത്രം.

Example : സഞ്ചി പൊട്ടിപ്പോയതു കാരണം വഴിയില് കുറച്ചു സാമാനങ്ങള് വീണു പോയി.

Synonyms : ചാക്ക്


Translation in other languages :

कपड़े आदि का बना हुआ एक प्रकार का पात्र जिसमें चीज़ें रखी जाती हैं।

थैला फटा होने के कारण कुछ सामान रास्ते में ही गिर गया।
झोला, थैला

A flexible container with a single opening.

He stuffed his laundry into a large bag.
bag

Meaning : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

Example : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

Synonyms : ഉഞ്ചിക, ഉറ, കിഴി, കീശ്ശ, മടിശ്ശീല


Translation in other languages :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी