Meaning : സഞ്ചരിക്കുന്ന ആള്
Example :
യാത്രാക്കാരെ കിട്ടാത്തതിനാല്‍ വണ്ടി കാലിയായി തിരിച്ച് വന്നു
Synonyms : യാത്രക്കാരന്
Translation in other languages :
Meaning : യാത്ര ചെയ്യുന്ന ആള്.
Example :
ഏകാന്തമായ വഴിയില് കൂടി പൊയ്ക്കൊണ്ടിരുന്ന രണ്ട് യാത്രക്കാരെ കൊള്ളക്കാര്‍ കൊള്ളയടിച്ചു.
Synonyms : യാത്രക്കാരന്‍, വഴിപോക്കന്‍
Translation in other languages :