Meaning : പെണ്‍സുഹൃത്ത്.
Example :
ഇന്ന് ഗീത തന്റെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയാണ്.
Synonyms : കളിത്തോഴി, കൂട്ടുകാരി, തോഴി, സതീർത്ഥ്യ, സ്നേഹിത
Translation in other languages :
Meaning : സാഹിത്യത്തില്‍ നായികയുടെയൊപ്പമുള്ള ഒരു സ്ത്രീ അവളോട് നായിക തന്റെ മനസ്സിലെ എല്ലാ കാര്യങ്ങളും തുറന്നുപറയുന്നു
Example :
രാജകുമരി തന്റെ തോഴിയോടൊപ്പം ഉദ്യാനത്തില്‍ സംസാരിച്ചുക്കൊണ്ടിരിക്കുന്നു
Synonyms : തോഴി
Translation in other languages :
साहित्य में नायिका के साथ रहनेवाली वह स्त्री जिससे वह अपने मन की सब बातें कहती है।
राजकुमारी अपनी सखी के साथ उद्यान में वार्तालाप कर रही थीं।Meaning : പുരുഷന്റെ സ്ത്രീ മിത്രം.
Example :
അവന് അവന്റെ കൂട്ടുകാരിയുമായിട്ടുള്ള കല്യാണം ശരിയാക്കി.
Synonyms : കൂട്ടുകാരി, സ്നേഹിത
Translation in other languages :
वह स्त्री जो किसी पुरुष की रूमानी ढंग से मित्र हो।
उसने अपने महिला मित्र से ही शादी रचा ली।A girl or young woman with whom a man is romantically involved.
His girlfriend kicked him out.