Meaning : മനസ്, അഭിരുചികള്‍ പെരുമാറ്റരീതികള്‍, ആചാരനുഷ്ഠാനങ്ങള്‍ എന്ന്നിവയാല്‍ മനസിനെ പ്രിഷ്കൃതമാക്കുന്നത്
Example :
കുഞ്ഞുങ്ങള്‍ക്ക് നല്ല സംസ്ക്കാരം പകര്‍ന്നു നല്‍ക്ണ്ടതോരോ മാതാപിതാക്കളുടേയും കര്‍ത്തവ്യം ആകുന്നു
Translation in other languages :
Meaning : മരണപ്പെട്ടവര്ക്ക് നല്കുന്ന സംസ്ക്കാരം
Example :
കര്മ്മി ഇപ്പോള്‍ സംസ്ക്കാര ചടങ്ങിലാണ്
Translation in other languages :
Meaning : ശിക്ഷണം കൊടുത്ത് ഉന്നതി കൈവരിക്കുന്ന അവസ്ഥ.
Example :
ഹാരപ്പയും മോഹന്ജൊദാരോയും ഭാരതത്തിന്റെ പ്രാചീന സംസ്ക്കാരത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്.
Translation in other languages :
किसी जाति या राष्ट्र की वे सब बातें जो उसके सौजन्य तथा शिक्षित और उन्नत होने की सूचक होती हैं।
हड़प्पा और मोहनजोदड़ो भारत की प्राचीन सभ्यता के उत्कृष्ट उदाहरण हैं।Meaning : പൂര്‍വജന്മ സംസ്കൃതി, കുലമര്യാദകള്‍,വിദ്യാ സഭ്യത എന്നിവ എല്ലാം ചേര്‍ന്നത്
Example :
തിറിച്ച് ഒന്നും പറയില്ലെന്നത് മരുമകളുടെ സംസ്ക്കാരം ആകുന്നു
Translation in other languages :
पूर्व जन्म, कुल-मर्यादा, शिक्षा, सभ्यता आदि का मन पर पड़ने वाला प्रभाव।
यह बहू का संस्कार ही है जो वह कभी पलटकर जवाब नहीं देती।