Subscribe
URL of the page has been copied to clipboard.
Meaning : ഒരു കാട്ട് മരം അതിന്റെ കായ് തലമുടി, തുണി മുതലായവ കഴുകുന്നതിനായി ഉപയോഗിക്കുന്നു
Example : അവന്റെ തോട്ടത്തില് ഉറുഞ്ചി മരവും ഉണ്ട്
Synonyms : അരിഷ്ടം, ഉറുഞ്ചി, പശക്കൊട്ട, ഫേനിലം
Translation in other languages :हिन्दी English
एक जंगली वृक्ष जिसके फल बाल, कपड़े आदि धोने के काम आते हैं।
A tree of the genus Sapindus whose fruit is rich in saponin.
Install App