Meaning : പാത്രം, ആയുധം, യന്ത്രം മുതലായവ ഉണ്ടാക്കാന് ഉപയോഗിക്കുന്ന കറുത്ത നിറത്തിലുള്ള ഒരു ധാതു.; പ്രാചീനകാലം മുതല്ക്കെ ഇരുമ്പുകൊണ്ടു മനുഷ്യനു ഒരുപാടു ഉപയോഗങ്ങള് ഉണ്ടായിരുന്നു.
Example :
Synonyms : അയം, അയസു്, അശ്മസാരം, ആയസം, ഉരുക്കു്, ഒരു ലോഹം, കാരിരുമ്പു്, കാളയസം, തീക്ഷണം, പച്ചിരുമ്പു്, പിണ്ഡം, രുക്മം, വാര്പ്പിരുമ്പു്
Translation in other languages :
Meaning : യുദ്ധത്തിനുള്ള ആയുധങ്ങള്.
Example :
ഭാരതം വിദേശിയരില്‍ നിന്നു ആയുധം വാങ്ങിക്കുന്നുണ്ടു്.
Synonyms : അതിഘം, ആണവായുധം, ആയസം, ആയുധക്കോപ്പു്, ആയോധനോപകരണം, പ്രഹരണം, മാരകായുധം, യുദ്ധ സാമഗ്രികള്, യുദ്ധോപകരണം, രക്ഷായുധം, സൈനികോപകരണങ്ങള്, ഹേതി
Translation in other languages :
लड़ाई के हथियार या साधन।
भारत विदेशों से अस्त्र-शस्त्र खरीदता है।