Meaning : മരിച ആളെ ശ്മശാനത്തിലേക്കു കൊണ്ടു പോകുന്ന തടികൊണ്ടുള്ള ചട്ടക്കൂടു് അല്ലെങ്കില്‍ പെട്ടി.
Example :
അവന്റെ ശവം പെട്ടിയിലാക്കി എടുത്തപ്പോള്‍ എല്ലാവരും കരയുവാന്‍ തുടങ്ങി.
Translation in other languages :
A stand to support a corpse or a coffin prior to burial.
bierMeaning : മരിച്ച ആളുടെ ശരീരം പെട്ടിയിലാക്കി കൊണ്ട്പോകുന്ന വണ്ടി.
Example :
മനുഷ്യന് എത്ര ധനവാനായാലും മരണാനന്തരം ശവപ്പെട്ടിയിലാണു അടക്കം ചെയ്യുന്നത്.
Synonyms : ശവപേടകം, ശവപ്പെട്ടി
Translation in other languages :