Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശവക്കല്ലറ from മലയാളം dictionary with examples, synonyms and antonyms.

ശവക്കല്ലറ   നാമം

Meaning : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.

Example : അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.

Synonyms : ശവകുടീരം


Translation in other languages :

वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।

वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।
कब्र

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb