Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശവകുടീരം from മലയാളം dictionary with examples, synonyms and antonyms.

ശവകുടീരം   നാമം

Meaning : ആരുടെയെങ്കിലും ശവക്കുഴിയുള്ള കെട്ടിടം.

Example : ചെങ്കോട്ട ഒരു ശവകുടീരമാണ്.

Synonyms : സ്മൃതിമണ്ഡപം


Translation in other languages :

वह इमारत जिसमें किसी की क़ब्र हो।

ताजमहल एक मकबरा है।
मकबरा, मक़बरा

A large burial chamber, usually above ground.

mausoleum

Meaning : ജനങ്ങള്‍ ദര്ശനത്തിനായി പോകുന്ന സൂഫി, പീര്‍ എന്നിവരുടെ കബറ്.

Example : മൈനുദ്ദീന്‍ ചിശ്തിയുടെ ശവകുടീരത്തില്‍ എല്ലാ കൊല്ലവും ഒരു മേള നടത്തുന്നു.

Synonyms : ബലികുടീരം


Translation in other languages :

पीर, सूफ़ी संतों आदि की वह कब्र जहाँ लोग दर्शन को जाते हैं।

मैनुद्दीन चिश्ती की दरगाह पर हर साल एक बड़ा मेला लगता है।
दरगाह, मज़ार, मजार

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb

Meaning : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.

Example : പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : ശവപ്പറമ്പ്, ശ്മശാനം


Translation in other languages :

A building (or room) where dead bodies are kept before burial or cremation.

dead room, morgue, mortuary

Meaning : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.

Example : അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.

Synonyms : ശവക്കല്ലറ


Translation in other languages :

वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।

वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।
कब्र

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb