Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശരം from മലയാളം dictionary with examples, synonyms and antonyms.

ശരം   നാമം

Meaning : യുദ്ധ സമയത്ത് സ്വയം രക്ഷക്കു ഉപയോഗിക്കുന്ന സാധനം.

Example : അവന്‍ സിംഹത്തിനു നേരെ മൂര്ച്ചയുള്ള ഒരു അസ്ത്രം തൊടുത്തു.

Synonyms : അമ്പു, അസ്ത്രം


Translation in other languages :

हाथ में पकड़कर दूसरों को मारने के काम आनेवाला वह साधन जिससे युद्ध आदि के समय शत्रु पर आक्रमण किया जाता है तथा आत्मरक्षा भी की जाती है।

उसने एक धारदार हथियार से शेर पर वार किया।
अय, शस्त्र, हथियार, हस्तास्त्र

Any instrument or instrumentality used in fighting or hunting.

He was licensed to carry a weapon.
arm, weapon, weapon system

Meaning : ഒരു തരം ആയുധം.

Example : പ്രാചീന കാലത്ത്‌ യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.

Synonyms : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, ത്രിശൂലം, പട്ടയം, പ്രാസം, വേല്‍, ശൂലം


Translation in other languages :

एक प्रकार का शस्त्र।

प्राचीन काल में युद्ध में भाले का अधिकाधिक प्रयोग होता था।
ईठी, नेजा, बज्र, बरछा, बर्छा, बल्लम, बाँस, भाला, वज्र, सेल

Meaning : ശത്രുവിന്റെ നേരെ എറിയുന്ന ഒരു ആയുധം.

Example : ബാണം ഒരു അസ്ത്രമാണ്.

Synonyms : അമ്പു, അസ്ത്രം


Translation in other languages :

वह हथियार जो शत्रु पर फेंक कर चलाया जाए।

बाण एक अस्त्र है।
अस्त्र, प्रहरण

A weapon that is forcibly thrown or projected at a targets but is not self-propelled.

missile, projectile

Meaning : മുള അല്ലെങ്കില്‍ ഇരുമ്പിന്റെ കമ്പിയെ കുറച്ചു വളച്ചിട്ടു അതിന്റെ രണ്ടറ്റങ്ങളെ ചരടു കൊണ്ടു കെട്ടി ഉണ്ടാക്കിയ വില്ലുകൊണ്ടു അമ്പെയ്യുന്നു.; ശികാരി പുലിയെ അമ്പുകൊണ്ടു ഉന്നംവെച്ചു കൊന്നു.

Example :

Synonyms : ഇഷ്വാസം, കാർമ്മുകം, കോദണ്ഡം, ചാപം, ഞാണ്‍, ധനു, ധനുസ്സു്, ധന്വം, വില്ലങ്കം, വില്ലുന്ന ആയുധം, ശരാസനം


Translation in other languages :

बाँस या लोहे आदि की छड़ को कुछ झुकाकर उसके दोनों सिरों के बीच डोरी बाँधकर बनाया हुआ अस्त्र, जिससे तीर चलाते हैं।

शिकारी ने धनुष से निशाना साधा और शेर को ढेर कर दिया।
कमान, कोडंड, कोदंड, चाँप, चाप, तुजीह, धनक, धनु, धनुष, धन्व, धन्वा, धरम, धर्म, बाँक, शरायुध, शरासन