Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ശക്തി from മലയാളം dictionary with examples, synonyms and antonyms.

ശക്തി   നാമം

Meaning : ദേവന്മാരുടെ ബലം അല്ലെങ്കില്‍ പ്രാക്രമം അവരുടെ പത്നിയില്‍ നിക്ഷിപ്തമായിരിക്കുന്നു

Example : ഗൌരി ശിവന്റേയും ലക്ഷ്മി വിഷ്ണുവിന്റേയും ശക്തി ആകുന്നു


Translation in other languages :

किसी विशिष्ट देवता का पराक्रम या बल जो उसकी पत्नी के रूप में माना जाता है।

गौरी शिव की तथा लक्ष्मी विष्णु की शक्ति हैं।
शक्ति

A female deity.

goddess

Meaning : ക്രിയാത്മകമായി തന്റെ പ്രഭാവം കാണിക്കുക അല്ലെങ്കില് തത്വം കാണിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിക്കുക; ഈ കാര്യംകൊണ്ടു് താങ്കളുടെ ശക്തി മനസ്സിലാക്കാം.

Example :

Synonyms : അക്ഷീണത, ഉറപ്പു, ഓജസ്സു, കായപുഷ്ട്ടി, കൈമിടുക്കു, ക്ഷ്മ, ചങ്കൂറ്റം, ദൃഢത, പ്രബലത, ബലം


Translation in other languages :

कोई ऐसा तत्व जो कोई कार्य करता, कराता या क्रियात्मक रूप में अपना प्रभाव दिखलाता हो।

इस कार्य के दौरान आपकी शक्ति का पता चल जायेगा।
अवदान, कुव्वत, कूवत, क्षमता, ज़ोर, जोर, ताकत, ताक़त, दम, दम-खम, दम-ख़म, दमखम, दमख़म, दाप, पावर, बल, बूता, वयोधा, वाज, वीर्या, वृजन, शक्ति, सत्त्व, सत्व, हीर

The property of being physically or mentally strong.

Fatigue sapped his strength.
strength

Meaning : തന്ത്രത്തില്‍ വര്ണ്ണിക്കുന്ന ഒരു മുഖ്യ ദേവി അവരെ ഉപാസന ചെയ്യുന്നവര്‍ ശാക്തികര്‍ എന്ന് വിളിക്കപ്പെടുന്നു

Example : പ്രാചീനകാലം മുതല്‍ ശക്തിയുടെ ഉപാസന നടന്നു വരുന്നു

Synonyms : ഈശ്വരി, കാളി, പാര്വതി


Translation in other languages :

तंत्र में वर्णित एक अधिष्ठात्री देवी जिसकी उपासना करने वाले शाक्त कहलाते हैं।

प्राचीन काल से शक्ति की उपासना होती चली आ रही है।
ईश्वरा, ईश्वरी, शक्ति

The female or generative principle. Wife of Siva and a benevolent form of Devi.

sakti, shakti