Meaning : എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി വളരെയധികം ആഗ്രഹിക്കുക.
Example :
ഏതൊരു വസ്തുവിനെ ചൊല്ലിയും അത്യാഗ്രഹം പാടില്ല.
Synonyms : അതിമോഹം, അത്യാഗ്രഹം, ആര്‍ത്തി, ദുര്‍മ്മോഹം
Translation in other languages :
Excessive desire to acquire or possess more (especially more material wealth) than one needs or deserves.
greed