Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വൈറസ് from മലയാളം dictionary with examples, synonyms and antonyms.

വൈറസ്   നാമം

Meaning : അതി സൂക്ഷമായ ഒരു സാംക്രമിക രോഗകാരി അത് വളര്ച്ചയ്ക്കും ജീവന്‍ നിലനിര്ത്തുന്നതിനും, പ്രത്യുത്പാദനത്തിനും മറ്റൊരു ജീവിയുടെ കോശത്തിനകത്ത് ജീവിക്കുന്ന ഇതിനെ സാധാരണ മൈക്രോസ്കോപ്പ് കൊണ്ട് കാണുവാന്‍ കഴിയുകയില്ല

Example : വൈറസുകള്‍ പലതരത്തിലുള്ള രോഗങ്ങള്ക്ക് കാരണമാകും

Synonyms : വിഷാണു


Translation in other languages :

वह अतिसूक्ष्म संक्रामक जीव जो साधारण माइक्रोस्कोप द्वारा नहीं देखा जा सकता और अपने पोषण तथा चयापचय एवं जनन के लिए परजीवी के रूप में किसी कोशिका के भीतर रहता है।

विषाणु से कई प्रकार के रोग होते हैं।
वाइरस, वायरस, विषाणु