Meaning : പഞ്ഞിയുടെ നൂലിഴകൾ കുത്തി വേര്‍തിരിക്കുന്ന ക്രിയ
Example :
കൂലിക്കാർ പഞ്ഞിയുടെ നൂൽ ഇഴപിരിക്കുകയാണ്
Synonyms : ഇഴപിരിക്കുക, വേർപിരിക്കുക
Translation in other languages :
Meaning : തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക.
Example :
കൃഷിക്കാരന് വയലില്‍ കരിമ്പ് പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട് അല്ലെങ്കില്‍ വല്കലം വേർപെടുത്തുക
Synonyms : അടർത്തെടുക്കുക, തൊലിക്കുക, പൊളിക്കുക
Translation in other languages :
Meaning : ബന്ധം മുതലായവ വേർപെടുത്തുക
Example :
അവരുടെ വിവാഹം വളരെ പെട്ടെന്ന് വേർപെടുത്തി
Translation in other languages :
कुछ चीज लाने या भेजने के लिए कहना या मँगाना।
उसने होटल में दो कप चाय के लिए ऑर्डर दिया।