Meaning : ചാന്ദ്രമാസത്തിലെ ശുക്ളപക്ഷത്തിലെ വെളുത്തവാവു ദിവസം ചന്ദ്രന് അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു.
Example :
പൌര്‍ണ്ണമി ദിവസത്തെ ചന്ദ്രന് അത്യാകര്ഷികമാകുന്നു.
Synonyms : പൌര്‍ണ്ണമി
Translation in other languages :
The time when the Moon is fully illuminated.
The moon is at the full.