Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെല്ലുവിളി from മലയാളം dictionary with examples, synonyms and antonyms.

Meaning : നിങ്ങളില്‍ സാമർഥ്യമുണ്ടെങ്കില്‍ ഇന്ന കാര്യം ചെയ്തു കാണിക്കൂ എന്ന് ആരോടെങ്കിലും പറയുന്ന പ്രവര്ത്തി .

Example : അയാള്‍ എന്റെ വെല്ലുവിളി സ്വീകരിച്ചു.


Translation in other languages :

किसी से यह कहने की क्रिया कि तुममें शक्ति हो तो अमुक काम को कर दिखाओ या अमुक बात सिद्ध करो।

उसने मेरी चुनौती स्वीकार कर ली।
आहव, आहु, चुनौती

A challenge to do something dangerous or foolhardy.

He could never refuse a dare.
dare, daring

Meaning : വെല്ലു വിളിക്കുന്ന ശബ്ദം.

Example : ശത്രുവിന്റെ വെല്ലുവിളി കേട്ടിട്ട് അവന് വീടിന്റെ പുറത്ത് വന്നു.

Synonyms : പോര്വിളി


Translation in other languages :

ललकारने का शब्द।

शत्रु की ललकार सुनते ही वह घर से बाहर आ गया।
ललकार

A call to engage in a contest or fight.

challenge

Meaning : യുദ്ധം ചെയ്യുന്നതിനായി എതിരാളിക്ക് കൊടുത്ത വെല്ലുവിളി

Example : “ശത്രുവിന്റെ പോര്വിളി അവഗണിച്ചുകൊണ്ട് അവന്‍ മുന്നോട്ട് നീങ്ങി”

Synonyms : പോര്വിളി


Translation in other languages :

लड़ने के लिए प्रतिद्वंदी को दी गई चुनौती।

दुश्मन की ललकार को नजरअंदाज करके वह आगे निकल गया।
ललकार

A challenge to do something dangerous or foolhardy.

He could never refuse a dare.
dare, daring