Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെന്തുരുകുക from മലയാളം dictionary with examples, synonyms and antonyms.

വെന്തുരുകുക   ക്രിയ

Meaning : ചൂട്‌ കൊണ്ട് ഏതെങ്കിലും വസ്‌തു വെള്ളം പോലെ ആവുക.

Example : മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട്‌ അത്‌ ഉരുകിപ്പോയി.

Synonyms : അലിയുക, ആർദ്രമാവുക, ഉരുകുക, ദ്രവിക്കുക, ദ്രവീകരിക്കുക


Translation in other languages :

गरमी से किसी वस्तु का गलकर पानी सा हो जाना।

बर्फ को ज्यादा देर तक बाहर रखने से वह पिघल जाता है।
गलना, टघरना, टघलना, टिघलना, पिघलना