Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വെട്ടുക from മലയാളം dictionary with examples, synonyms and antonyms.

വെട്ടുക   ക്രിയ

Meaning : ഒരു പ്രവർത്തി ചെയ്യുകയോ അത് മറ്റൊന്നിനെ കൊണ്ട് ചെയ്യിക്കുകയോ ചെയ്യുക

Example : ചതുരംഗക്കളിക്കാരൻ ഒരു കാലാൾപ്പടയെ കൊണ്ട് എതിരാളിയുടെ മന്ത്രിയെ വെട്ടി


Translation in other languages :

गंजीफे, ताश, शतरंज आदि खेलों में विपक्षी के पत्ते, गोटी आदि जीतना।

शतरंजी ने एक प्यादे से प्रतिद्वंदी के वजीर को मारा।
मारना

Meaning : വെട്ടുക

Example : മഴ തുടങ്ങുന്നതിനു മുമ്പായി തന്നെ ചെടികള്‍ വെട്ടിക്കഴിഞ്ഞു

Synonyms : മുറിക്കുക


Translation in other languages :

काटा या छाँटा जाना।

बरसात से पूर्व ही पेड़-पौधे छँट गए हैं।
छँट जाना, छँटना, छिन्न होना

Meaning : പേനയുടെ വരയാല്‍ എഴുതിയത് റദ്ദ് ചെയ്യുക

Example : അദ്ധ്യാപകന്‍ തെറ്റിയ ഉത്തരം വെട്ടി


Translation in other languages :

कलम की लकीर से लिखावट रद्द करना।

शिक्षक ने गलत उत्तर को काटा।
काटना

Meaning : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക

Example : തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു

Synonyms : കത്രിക്കുക, ഛേദിക്കുക, മുറിക്കുക


Translation in other languages :

किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।

माली बीच-बीच में बगीचे के पौधों को छाँटता है।
नाई ने उसके बाल छाँटे।
छाँटना

तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।

कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।
चलाना

Sever or remove by pinching or snipping.

Nip off the flowers.
clip, nip, nip off, snip, snip off