Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വീഴ്ചയുണ്ടാവുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഉയര്ന്ന സ്ഥിതി, മഹിമ, ഉന്നത പദവി, മാന്യത മുതലായവയില്‍ നിന്ന് അധഃപ്പതിച്ച് വീഴുക.

Example : രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്മ്മിനിയുടേയും ജപ്പാന്റേയും വീഴ്ചയുണ്ടായി.


Translation in other languages :

उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर नीचे आना।

द्वितीय विश्व युद्ध में जर्मनी और जापान का पतन हो गया।
पतन होना

Grow worse.

Conditions in the slum worsened.
decline, worsen