Meaning : താമസിക്കുന്നതിന് വീടോ സ്ഥലമോ ഉള്ളവന്.
Example :
നമ്മുടെ ഗ്രാമത്തിലെ എല്ലാ വ്യക്തികളും വീടുള്ളവരാണ്.
Synonyms : ഗൃഹമുള്ള, വസതിയുള്ള
Translation in other languages :
Used or designed for residence or limited to residences.
A residential hotel.