Meaning : നാമപദത്തിനെ വിശേഷിപ്പിക്കുന്ന വികാര ശബ്ദം.
Example :
സുന്ദരിയായ പെണ്‍കുട്ടിയില്‍ സുന്ദരിയായ എന്ന പദം പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നു അതായത് സുന്ദരിയായ എന്നത് വിശേഷണം ആകുന്നു.
Synonyms : നാമവിശേഷണം
Translation in other languages :
A word that expresses an attribute of something.
adjective