Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിളുമ്പ് from മലയാളം dictionary with examples, synonyms and antonyms.

വിളുമ്പ്   നാമം

Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.

Example : ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.

Synonyms : കര, വക്ക്


Translation in other languages :

कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।

इस धोती की किनारी बहुत अच्छी लग रही है।
किनारी

A decorative recessed or relieved surface on an edge.

border, molding, moulding

Meaning : നീളത്തിന്റേയും വീതിയുടേയും അവസാന ഭാഗം.

Example : താങ്കളുടെ സാരിയുടെ അറ്റം മുള്ളില് കുടുങ്ങിയിരിക്കുകയാണ്.

Synonyms : അരികു, അറ്റം


Translation in other languages :

अधिक लंबी और कम चौड़ी वस्तु के वे दोनों सिरे जहाँ उसकी चौड़ाई का अंत होता है।

आपकी साड़ी का छोर काँटे में फँस गया है।
अखीर, किनारा, छोर, सिरा

The boundary of a surface.

border, edge