Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിലാപം from മലയാളം dictionary with examples, synonyms and antonyms.

വിലാപം   നാമം

Meaning : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.

Example : നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.

Synonyms : ഞരക്കം, മനസ്താപം


Translation in other languages :

सताये गये या सताये जानेवाले विशेषकर कमज़ोर और निर्दोष व्यक्ति के मन में होनेवाला कष्ट का कुफल।

निर्दोष प्रजा की आह अत्याचारी राजा के विनाश का कारण बनी।
आह, हाय

An utterance expressing pain or disapproval.

groan, moan

Meaning : കരഞ്ഞു ദുഃഖം പ്രകടിപ്പിക്കുന്ന പ്രക്രിയ.

Example : രാമന്റെ വനത്തിലേക്കുള്ള യാത്രയുടെ വിവരണം കേട്ടിട്ട് അയോധ്യാ വാസികള്‍ വിലപിക്കുവാന്‍ തുടങ്ങി.


Translation in other languages :

रोकर दुख प्रकट करने की क्रिया या भाव।

राम के वन गमन का समाचार सुनकर अयोध्या वासी विलाप करने लगे।
रोना-धोना, विलाप

A cry of sorrow and grief.

Their pitiful laments could be heard throughout the ward.
lament, lamentation, plaint, wail

Meaning : കരയുന്ന പ്രക്രിയ.

Example : യാത്ര പറയുന്ന സമയത്ത് അവന്റെ കരച്ചില് കുറയുന്നുണ്ടായിരുന്നില്ല.

Synonyms : കരച്ചില്‍, ക്രന്ദിതം, ക്രുഷ്ടം, നിലവിളി, രുദിതം, രോദനം


Translation in other languages :

रोने की क्रिया।

विदाई के समय उसकी रुलाई थम नहीं रही थी।
अश्रुपात, आक्रंद, आक्रंदन, आक्रन्द, आक्रन्दन, क्रंद, क्रंदन, क्रन्द, क्रन्दन, क्रोश, रुआई, रुदन, रुलाई, रोदन, रोना

The process of shedding tears (usually accompanied by sobs or other inarticulate sounds).

I hate to hear the crying of a child.
She was in tears.
crying, tears, weeping