Meaning : ഏതെങ്കിലും വസ്തു മുതലായവ വാങ്ങുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സാധനത്തിന്റെ ഉപയോഗത്തിനു പകരം പൈസ കൊടുക്കുകയോ ചെയ്യുന്നവന്.
Example :
ഈ കടയില്‍ വിലയ്ക്കു വാങ്ങുന്നവരുടെ തിരക്കായിക്കൊണ്ടിരിക്കുന്നു.
Translation in other languages :