Meaning : വിദ്യയുടെയും വാക്കിന്റേയും അധികാരിയായ ദേവി
Example :
സരസ്വതിയുടെ വാഹനം ഹംസം ആകുന്നു
Synonyms : ബ്രാഹ്മി, മഹാശ്വേത, വാഗ്ദേവത, വാണി, വൈഖരി, ശാരദ, സരസ്വതി
Translation in other languages :
विद्या और वाणी की अधिष्ठात्री देवी।
सरस्वती का वाहन हंस है।Hindu goddess of learning and the arts.
sarasvati