Meaning : പെരുമാറ്റം താഴ്മയോട് കൂടിയ.
Example :
എന്റെ മുത്തച്ഛന് വിനീതമായ പെരുമാറ്റമുള്ള വ്യക്തിയായിരുന്നു, അദ്ദേഹം എല്ലാവരോടും സ്നേഹത്തോടു കൂടി സംസാരിച്ചിരുന്നു.
Synonyms : എളിമയോടുകൂടിയ പെരുമാറ്റമുള്ള, സൌമ്യ പെരുമാറ്റമുള്ള
Translation in other languages :