Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വിടര്ത്തുക from മലയാളം dictionary with examples, synonyms and antonyms.

വിടര്ത്തുക   ക്രിയ

Meaning : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

Example : അയാള് കട്ടിലില്‍ വിരി വിരിച്ചു.

Synonyms : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക


Translation in other languages :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

Meaning : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

Example : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

Synonyms : പടര്ത്തുക, വിരിക്കുക

Meaning : സന്ധി അല്ലെങ്കില് ജോയിന്റുകള്‍ നന്നായി വിടര്ത്തുക

Example : രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന്‍ കണ്ണുകള് വിടര്ത്തി

Synonyms : മലര്ക്കെ തുറക്കുക


Translation in other languages :

संधि या जोड़ फैलाकर अच्छी तरह से खोलना।

रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।
फाड़ना, फैलाना, विस्फारित करना