Meaning : പ്രസന്നമായ.
Example :
ജോലിക്കയറ്റത്തിന്റെ വിശേഷം പറയുന്നതിനു വേണ്ടി മനോജ് സന്തുഷ്ടമായ മനസ്സോടെ വീട്ടിലെത്തി.
Synonyms : ആഹ്ലാദഭരിതമായ, സന്തുഷ്ടമായ
Translation in other languages :
जिसे प्रसन्नता हुई हो।
पदोन्नति का समाचार सुनाने के लिए मनोज प्रसन्न मन से घर पहुँचा।