Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വികലാംഗന് from മലയാളം dictionary with examples, synonyms and antonyms.

വികലാംഗന്   നാമം

Meaning : കൈയോ കാലോ വികൃതമായ.

Example : സര്ക്കസ്സില്‍ വികലാംഗരുടെ അവതരണം കണ്ട് കാണികള് ഞെട്ടിപ്പോയി.


Translation in other languages :

वह जिसके हाथ या पैर में विकृति हो।

सरकस में लुंजों का कारनामा देखकर दर्शक हैरान थे।
लँगड़ा-लूला, लुंज, लुजा, लूला-लँगड़ा

Meaning : വികലാംഗനാകുന്ന അവസ്ഥ.

Example : വികലാംഗന്‍ ആയതു കാരണം അവനു കുറച്ച് കാര്യങ്ങള് ചെയ്യാന്‍ കഴിയുന്നില്ല.


Translation in other languages :

लूला होने की अवस्था।

लूलापन के कारण वह कुछ कार्यों को नहीं कर सकता।
लूलापन

Meaning : കൈകള്‍ മുറിഞ്ഞവന്‍ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്തവന്.

Example : ഒരു വികലാംഗന് വായില്‍ പേന വച്ചെഴുതുകയായിരുന്നു.


Translation in other languages :

वह जिसका हाथ कटा या काम करने योग्य न हो।

एक लूला मुँह में कलम पकड़ कर लिख रहा था।
लूला

People who are wounded.

They had to leave the wounded where they fell.
maimed, wounded