Meaning : താഴെത്തെയും മുകളിലത്തെയും ചുണ്ട് കാണപ്പെടുന്നതും മുഖത്തിന്റെ പുറത്തേക്ക് കാണുന്നതുമായ വായുടെ ഭാഗം.
Example :
അവന്‍ പുലമ്പിക്കൊണ്ട് മനുഷ്യന്റെ വായ്ക്കിട്ട് അടിച്ചു.
Translation in other languages :
The externally visible part of the oral cavity on the face and the system of organs surrounding the opening.
She wiped lipstick from her mouth.Meaning : ഏതെങ്കിലും വസ്തുവിന്റെ മുകളിലേക്ക് അല്ലെങ്കില്‍ പുറത്തേക്ക് തുറന്നിരിക്കുന്നതും, ഏതെങ്കിലും വസ്തു മുതലായവ അകത്തു വരികയും പുറത്തേക്ക് പോവുകയും ചെയ്യുന്ന ഭാഗം.
Example :
ഈ കുപ്പിയുടെ വായ വളരെ നേരിയതാണ്.
Translation in other languages :
An opening that resembles a mouth (as of a cave or a gorge).
He rode into the mouth of the canyon.