Subscribe
URL of the page has been copied to clipboard.
Meaning : മണിക്കൂർ, നിമിഷം മുതലായവ അനുസരിച്ച് കണക്ക്കൂട്ടുന്ന സമയം അറിയാന് പറ്റുന്ന യന്ത്രം.
Example : അവന്‍ വിദേശ ഘടികാരം ധരിച്ചിരിന്നു.
Synonyms : ഘടികാരം
Translation in other languages :हिन्दी English
वह यंत्र जिससे घंटे और मिनट आदि के हिसाब से समय का पता लगता है।
A timepiece that shows the time of day.
Meaning : കണങ്കൈയില്‍ ധരിക്കുന്ന ഘടികാരം.
Example : അവന്‍ എപ്പോഴും വാച്ച് ധരിക്കുന്നു.
Synonyms : റിസ്റ്റ് വാച്ച്
वह घड़ी जो कलाई पर पहनी जाती है।
A watch that is worn strapped to the wrist.
Install App