Meaning : സംസാരിക്കുന്നതിൽ ചതുരനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്ഭാവം
Example :
അവന് തന്റെ വാഗ്സാമര്ഥ്യം കൊണ്ട് എല്ലാവരേയും ആകൃഷ്ടരാക്കി
Synonyms : വാക്ചാതുര്യം, വാചാലത
Translation in other languages :
बातें करने में चतुर होने की अवस्था या भाव।
वह अपनी वाक्पटुता के कारण सभी को प्रभावित कर लेता है।Using language effectively to please or persuade.
rhetoric