Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വളവ് from മലയാളം dictionary with examples, synonyms and antonyms.

വളവ്   നാമം

Meaning : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.

Example : അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.

Synonyms : തിരിവ്


Translation in other languages :

वह स्थान जहाँ से रास्ता किसी ओर को मुड़ता हो।

आगे के मोड़ से यह रास्ता सीधे समुद्र की ओर जाता है।
घुमाव, मोड़

Curved segment (of a road or river or railroad track etc.).

bend, curve

Meaning : വഴിയിലുള്ള വളവുകള്

Example : ഈ വഴിയില്‍ ഒരുപാട് വളവുകള് ഉണ്ട്


Translation in other languages :

रास्ते का घुमाव-फिराव।

इस रास्ते में बहुत चक्कर पड़ेगा।
चक्कर

The property possessed by the curving of a line or surface.

curvature, curve

Meaning : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

Example : ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.

Synonyms : തിരിവ്


Translation in other languages :

घूमने या घुमाने की क्रिया या भाव।

इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।
घुमाव, घुमाव-फिराव, पेंच, पेच

The act of rotating rapidly.

He gave the crank a spin.
It broke off after much twisting.
spin, twirl, twist, twisting, whirl

Meaning : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : കൊല്ലന്‍ കമ്പിയുടെ വളവ് നിവര്ത്തി കൊണ്ടിരുന്നു


Translation in other languages :

टेढ़े होने की अवस्था या भाव।

कारीगर तार के टेढ़ेपन को दूर कर रहा है।
कज, टेढ़ाई, टेढ़ापन, तिरछापन, बाँक, बाँकपन, बांक, बांकपन, भंग, भङ्ग, वक्रता

The property possessed by the curving of a line or surface.

curvature, curve

Meaning : ഏതെങ്കിലും ഒരു വഴിയുടെ അറ്റത്ത് വരുന്ന തിരിവ് അവിടെ നിന്ന് ആളുകള് മറ്റൊരു ദിശയിലേയ്ക്ക് തിരിയുന്നു

Example : തിരിവില് വച്ച് തന്നെ ഞാന് മോഹനെ കണ്ടു

Synonyms : തിരിവ്


Translation in other languages :

मल, मूत्र आदि की शरीर से बाहर निकलने की प्रवृत्ति।

बुढ़ापे में वेग को रोकना थोड़ा मुश्किल होता है।
वेग