Subscribe
URL of the page has been copied to clipboard.
Meaning : പാല്‍ മുതലായവ ചൂടാക്കുന്നതു കാരണം കട്ടിയാവല്.
Example : ചായ ഗാസിന്റെ മുകളിരുന്ന് കുറുകിപ്പോയി.
Synonyms : കുറുകുക
Translation in other languages :हिन्दी
दूध आदि का गरम होने के कारण गाढ़ा हो जाना।
Meaning : തീയില്‍ വച്ചിരുന്നത് കൊണ്ട് ബാഷ്പമാവുക
Example : ചായക്ക് അടുപ്പത്ത് വച്ച വെള്ളം വറ്റിപ്പോയി
Synonyms : ബാഷ്പമാവുക
Translation in other languages :हिन्दी English
आग पर रखे जाने के कारण भाप बनना।
Change into a vapor.
Install App