Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വയസ്സായ from മലയാളം dictionary with examples, synonyms and antonyms.

വയസ്സായ   നാമവിശേഷണം

Meaning : വര്ഷമായത്.

Example : മനോജിന്റെ മൂന്നു വയസ്സായ മീന എന്ന പെണ്കുട്ടി വളരേ മിടുക്കിയാണ്.


Translation in other languages :

वर्ष या साल का।

मनोज की तीन वर्षीय लड़की मीना बहुत समझदार है।
वर्षीय

Meaning : വാര്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അധികം വയസ്സായ.

Example : വൃദ്ധരായ വ്യക്തികളെ ഇവിടെ പൈസ കൂടാതെയാണ് പരിപാലിക്കുന്നത്.

Synonyms : പ്രായാധിക്യമുള്ള, മുതുക്കരായ, വൃദ്ധരായ


Translation in other languages :

Meaning : വാര്ദ്ധക്യത്തില്‍ പ്രവേശിച്ച അല്ലെങ്കില്‍ അന്പത്-അറുപത് വയസ്സു കഴിഞ്ഞ.

Example : അവന്‍ തന്റെ വയസ്സായ അമ്മയുടെ ശുശ്രൂഷയില്‍ മുഴുകിയിരിക്കുന്നു.

Synonyms : പ്രായമായ