Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വധു from മലയാളം dictionary with examples, synonyms and antonyms.

വധു   നാമം

Meaning : പുതിയതായി വിവാഹം കഴിച്ച സ്‌ത്രീ.

Example : വിവാഹപ്പാർട്ടിയുടെ മുമ്പില്‍ വധു നാണിച്ചു കൊണ്ടിരിന്നു


Translation in other languages :

नई ब्याही हुई स्त्री।

बारातियों के सामने दुल्हन शरमा रही थी।
दुलहन, दुलहिन, दुल्हन, दुल्हिन, नई बहू, नव वधू, नववधू, नवोढ़ा, बधू, बधूटी, बन्नी, वधुटी, वधू, वधूटी

A woman who has recently been married.

bride

Meaning : വിവാഹിതയായ സ്ത്രീ.

Example : അയാള്‍ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നു.

Synonyms : കളത്രം, കാന്ത, ക്സേത്രം, ജായ, ദാരം, ദ്വിതീയ, പത്നി, പരിഗ്രഹം, പാണിഗൃഹീതി, പ്രണേസ്വരി, പ്രാണനാഥ, ഭരിക്കപ്പെടേണ്ടവള്‍, ഭാര്യ, രമ, രമണി, വിവാഹം ചെയ്യപ്പെട്ടവള്‍, വിവാഹിത, വേളി, ശരണി, സപത്നി, സഹധര്മ്മിണി


Translation in other languages :

A married woman. A man's partner in marriage.

married woman, wife