Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വധിക്കുക from മലയാളം dictionary with examples, synonyms and antonyms.

വധിക്കുക   ക്രിയ

Meaning : വധിക്കുക

Example : പട്ടാളക്കാർ നാല് കൊള്ളക്കാരെ വധിച്ചു


Translation in other languages :

आघात या प्रहार करके या प्राण लेकर अथवा मृतप्राय करके जमीन पर गिराना।

सिपाहियों ने चार डाकुओं को मार गिराया।
मार गिराना

Meaning : ജീവിതം അവസാനിപ്പിക്കുക.

Example : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

Synonyms : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തട്ടുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, ഹനിക്കുക


Translation in other languages :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay