Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word വഞ്ചന from മലയാളം dictionary with examples, synonyms and antonyms.

വഞ്ചന   നാമം

Meaning : ആരുടെയെങ്കിലും ചതിയില് പെട്ടുപോകുന്നത്

Example : കപട പൂജാരിയുടെ ചതിയില് വലയില്പെട്ട് സോഹന്റെ ആയിരകണക്കിന് രൂപ നഷ്ടമായി

Synonyms : ചതി


Translation in other languages :

किसी के धोखे में फँसने की क्रिया।

ढोंगी पंडित के फेर में पड़कर सोहन ने अपने हज़ारों रुपए गँवा दिए।
अवडेर, चक्कर, फेर

Meaning : കയര്, നൂലു്, മുതലായവ കൊണ്ടു്‌ ഉണ്ടാക്കിയ തുണിക്കഷണം മീനിനേയും മത്സ്യങ്ങളേയും കുടുക്കിലാക്കാനുള്ളതാണു്.; പ്രാവു് വേടന്റെ ചതിക്കുഴിയില്പ്പെട്ടു

Example :

Synonyms : കുടുക്കു്, ഗൂഢാലോചന, ചതി


Translation in other languages :

तार या सूत आदि का वह पट जिसका व्यवहार मछलियों, चिड़ियों आदि को फँसाने के लिए होता है।

अंततः कबूतर शिकारी के जाल में फँस ही गये।
आनाय, जाल, पाश

A trap made of netting to catch fish or birds or insects.

net

Meaning : ചതിക്കുന്ന ക്രിയ

Example : ചീത്തകൂട്ട്കാരുടെ ചതില്പെട്ട രാമന്‍ മോഷണം തുടങ്ങ്കി

Synonyms : ചതി, വഴിതെറ്റല്‍


Translation in other languages :

बहकाने की क्रिया।

गलत दोस्तों के बहकावे में आकर राम ने चोरी की।
कहना, बहकाना, बहकावा, बहलावा

The act of deceiving.

deceit, deception, dissembling, dissimulation