Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലഭ്യത from മലയാളം dictionary with examples, synonyms and antonyms.

ലഭ്യത   നാമം

Meaning : സുലഭം ആകുന്ന അവസ്ഥ.

Example : കൃഷിക്കാരുടെ പക്കല്‍ ധാന്യത്തിന്റെ ലഭ്യതയുണ്ടെങ്കിലും അവര്ക്ക് പുഷ്ടികരമായ ആഹാരത്തിനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല.


Translation in other languages :

सुलभ होने की अवस्था या भाव।

किसानों के पास अन्न की सुलभता होने पर भी उन्हें पौष्टिक आहार नसीब नहीं होता।
आलब्धता, सहज प्राप्यता, सुलभता

The quality of being at hand when needed.

accessibility, availability, availableness, handiness

Meaning : ലഭ്യമാവുന്ന അവസ്ഥ.

Example : അവനു വെള്ളത്തിന്റെ ലഭ്യതയുടെ പ്രയോജനം കിട്ടിക്കൊണ്ടിരിക്കുന്നു.


Translation in other languages :

उपलब्ध होने की अवस्था या भाव।

वह जल की उपलब्धता का फ़ायदा उठा रहा है।
आलब्धता, उपलब्धता

The quality of being at hand when needed.

accessibility, availability, availableness, handiness

Meaning : എന്തെങ്കിലും ലഭിക്കുന്ന പ്രക്രിയ.

Example : വിദ്യാ നേട്ടത്തിനു വേണ്ടി അവന് വിദേശത്തേക്ക് പോകുന്നു.

Synonyms : നേട്ടം


Translation in other languages :

कुछ प्राप्त करने या उत्पन्न करने की क्रिया।

विद्या उपार्जन के लिए वह विदेश जा रहा है।
अर्जन, उपार्जन

The act of acquiring something.

I envied his talent for acquiring.
He's much more interested in the getting than in the giving.
acquiring, getting