Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ലക്ഷം from മലയാളം dictionary with examples, synonyms and antonyms.

ലക്ഷം   നാമം

Meaning : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തു നിന്ന് ആറാമത്തെ സ്ഥാനം.

Example : ഒരു ലക്ഷത്തി നാലില്‍ ലക്ഷത്തിന്റെ സ്ഥാനത്ത് ഒന്നാണ്.


Translation in other languages :

अंकों के स्थानों की गिनती में इकाई की ओर से गिनने पर छठा स्थान जिसमें लाख गुणित का बोध होता है।

एक लाख चार में लाख के स्थान पर एक है।
लाख

Meaning : നൂറ് ആയിരത്തിന്റെ സംഖ്യ

Example : ലക്ഷത്തില്‍ എത്ര പൂജ്യം ഉണ്ട് എന്ന് പറയുവാന്‍ കഴിയുമോ


Translation in other languages :

सौ हज़ार की संख्या।

क्या तुम बता सकते हो कि लाख में कितने शून्य हैं।
100000, लक्ष, लाख, १०००००

The cardinal number that is the fifth power of ten.

100000, hundred thousand, lakh

ലക്ഷം   നാമവിശേഷണം

Meaning : നൂറ് ആയിരം

Example : അവന്‍ തന്റെ സഹോദരന് ഒരു ലക്ഷം രൂപ കൊടുത്തു


Translation in other languages :

सौ हज़ार।

उसने अपने भाई को एक लाख रूपये दिये।
100000, लक्ष, लाख, १०००००

(in Roman numerals, C written with a macron over it) denoting a quantity consisting of 100,000 items or units.

hundred thousand