Subscribe
URL of the page has been copied to clipboard.
Meaning : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില് ഉറ.
Example : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
Synonyms : ആവരണം, ഉറ, കവര്‍, കൂട്, പൊതി, മൂടി
Translation in other languages :हिन्दी
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
Install App